njane !


FOR THE VISITORS OF MY BLOG

ഇപ്പൊള്‍ ഒരു പ്രസ്ഥാനമായി പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു.ഇത്രയൊക്കെയേ എന്നേക്കുറിച്ചു പറയാന്‍ കഴിയൂ.

40% അഹംങ്കാരം [ kurache ullu]
33% അസൂയ [ marunnu kazhichu ithuvare maariyilla]
47% പാരവെപ്പ് [ athu ente koodepirappa]
46% കുരുട്ട് ബുദ്ധി [ janikkumbol thanne undu] (chromosme inte atherem ondu)
79% തരികിട [ ikkalathu korachu nallatha]
43% കുരുത്തക്കേട് [ cheyyippikkunnatha ennekkondu]
87% തെമ്മാടീത്തരം [ tuition nu poyi padichatha]
0% ഗുണ്‍ടായിസം [ manasil mathram ]
99.9% കള്ളത്തരം [ninne kandu padichatha ]

ശരിക്കും ഞാന്‍ ഒരു പാവം അല്ലെ? എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്,എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു. എന്തേ സമ്മതമല്ലേ ?